Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ക് ഡൗണ്‍ കാലം, നിലപാടുകൾക്കും  അവയുടെ തുറന്നു പറച്ചിലിനും ലോക്ക് ഇടാനുള്ളതല്ല. പ്രധാന സാമൂഹ്യ വിഷയങ്ങളിൽ  പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ഐ ടു ഐ ന്യൂസ് വേദിയായ 'റിയാക്റ്റ് ഫോർ‍ റൈറ്റ്' 
ക്യാമ്പയ്‌നിൽ‍ നിങ്ങൾക്ക്  തുറന്നുപറയാം.

മറച്ചുവയ്ക്കലുകളില്ലാതെ, ഭീതിയില്ലാതെ, രാഷ്ട്രീയം നോക്കാതെ! നിങ്ങളുടെ അഭിപ്രായം നാളെ വലിയൊരു മാറ്റത്തിന് പ്രേരക ശക്തിയാകാം.


റിയാക്റ്റ് ഫോര്‍ റൈറ്റ്
തുറന്നു പറയാന്‍ ഒരിടം:

ലോക്ക് ഡൗണ്‍ കാലം, നിലപാടുകള്‍ക്കും അവയുടെ തുറന്നു പറച്ചിലിനും ലോക്ക് ഇടാനുള്ളതല്ല. പ്രധാന സാമൂഹ്യ വിഷയങ്ങളില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ഐ ടു ഐ ന്യൂസ് വേദിയായ 'റിയാക്റ്റ് ഫോര്‍ റൈറ്റ്' ക്യാംപെയ്‌നില്‍ നിങ്ങള്‍ക്ക് തുറന്നുപറയാം, മറച്ചുവയ്ക്കലുകളില്ലാതെ, ഭീതിയില്ലാതെ, രാഷ്ട്രീയം നോക്കാതെ! നിങ്ങളുടെ അഭിപ്രായം നാളെ വലിയൊരു മാറ്റത്തിന് പ്രേരക ശക്തിയാകാം.

നിങ്ങൾക്ക് പ്രതികരിക്കുവാനുള്ള ഇന്നത്തെ വിഷയം ഇതാണ് :-

ബെവ്‌കോ
തുറക്കണോ?

ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത ഉറപ്പാക്കാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇളവു നല്‍കണോ?
ലോക്ക് ഡൗണിനു ശേഷം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് പ്രവർത്തനാനുമതി നൽകണോ?

എന്താണ് നിങ്ങളുടെ അഭിപ്രായം?

ലോക്ക് ഡൗണ്‍ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടിയപ്പോള്‍ കേരളത്തില്‍ ആത്മഹ്യ ചെയ്തത് പത്തോളം പേരാണ്. ഇതിനെ സാമൂഹ്യ ദുരന്തമായാണോ കാണേണ്ടേത്? ഇത്തരം ആത്മഹത്യകള്‍ ഒഴിവാക്കാനുള്ള വഴി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നു നല്‍കുകയാണോ? മദ്യലഭ്യത ഇല്ലാതായതോടെ സംസ്ഥാനത്ത് കുറ്റകൃത്യ നിരക്കും, ലൈംഗിക പീഡന നിരക്കും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.  റോഡ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഘടകങ്ങളില്‍ വലിയൊരു പങ്ക് മദ്യത്തിനായിരുന്നു.

ഈ വിഷയത്തിൽ നിങ്ങളുടെ സ്വതന്ത്ര അഭിപ്രായം ഈ വീഡിയോയുടെ താഴെയുള്ള കമെന്റ് ബോക്സിലോ ,i2i ന്യൂസ് ഫേസ്ബുക് പേജിലോ  രേഖപ്പെടുത്തൂ .  ശരിയുടെ പക്ഷത്തു നിന്ന് നിങ്ങളുടെ നിലപാടുകള്‍ ശക്തമായി പ്രകടിപ്പിക്കുക.

റിയാക്റ്റ് ഫോര്‍ റൈറ്റ്
തുറന്നു പറയാന്‍ ഒരിടം:

Readers Comment

Add a Comment