Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:13 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,kerala bhasha,institute,covid19,distributes,book,i2inews

കോവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ എത്തിച്ചു നൽകുമെന്ന് ഡയറക്ടർ  അറിയിച്ചു. http://www.keralabhashainstitute.org/ എന്ന  ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ നൽകിയ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്സ്ആപ്പിലോ ഫോൺ മുഖേനയോ അറിയിച്ചാൽ  ക്വാറന്റൈനിൽ കഴിയുന്ന സ്ഥലങ്ങളിൽ തന്നെ പുസ്തകങ്ങൾ എത്തിക്കുന്നതാണ്. ഫോൺ- 9446587722, 9447972346,  9746980872.

 

Readers Comment

Add a Comment