Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:20 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,marakana stadium,temporary hospital,i2inews

ബ്രസീലിലെ മാരക്കാന സ്റ്റേഡിയം താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റി. രാജ്യത്ത് വിവിധ മേഖലകളിലായി കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതാണ് വലിയ പൊതു സ്ഥലങ്ങളില്‍ ആശുപത്രികള്‍ സജ്ജീകരിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്. സര്‍ക്കാര്‍ കണക്കനുസരിച്ച് കൊറോണ ബാധിതര്‍ ബ്രസീലില്‍ 2900 കടന്നു. മരണസംഖ്യ 77 പേരിലെത്തി നില്‍ക്കുകയുമാണ്. പ്രമുഖ നേതാവായ ജെയിര്‍ ബോല്‍സൊണാരോ അടക്കം രോഗബാധയെ വേണ്ടത്ര ഗൗരവത്തില്ല കാണുന്നതെന്ന രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലി ലുണ്ട്. നിലവില്‍ ലോക്ക് ഡൗണിനെതിരെ ശക്തമായി വാദിക്കുന്ന നേതാവാണ് ജെയിര്‍. 

വൈദ്യുതിയും വെള്ളവും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിംഗ് പ്രദേശമടക്കം ആയിരക്കണക്കിന് രോഗികളെ കിടത്താന്‍ പാകത്തിന് സജ്ജമാ ക്കികഴിഞ്ഞു. നിലവില്‍ ബ്രസീലിലെ പ്രമുഖ താരങ്ങളടക്കം കൊറോണ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.

Readers Comment

Add a Comment