Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,lockdown,beverage,fake,i2inews

ലോക്ക് ഡൗൺ സാഹചര്യത്തിൽ ഓൺലൈൻ വഴി മദ്യം തേടിയ യുവാവിന് എട്ടിന്റെ പണി എന്ന നിലയിൽ നഷ്‌ടമായത്‌ 51000 രൂപ.മുംബൈയ്ക്കടുത്ത് ഖാർഗറിൽ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് ഈ അബദ്ധം പറ്റിയത്.മദ്യം കിട്ടുമോ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് മുംബൈ ആശുപത്രി ലബോറട്ടറിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന പാട്ടീൽ പറയുന്നത്.

ഇന്റർനെറ്റിൽ നിന്നും കിട്ടിയ നമ്പറിൽ വിളിച്ചതോടെ മദ്യം വീട്ടിൽ എത്തിച്ചു തരുമെന്ന് ഉറപ്പ് കിട്ടി.മദ്യത്തിന്റെ വിലയായ 1260 രൂപ ഓൺലൈനായി കൈമാറാൻ നിർദ്ദേശം ലഭിച്ചു.തുടർന്ന് ബാങ്കിൽ നിന്നും വന്ന ഒ.ടി.പി നമ്പർ അവർക്ക് കൈമാറുകയും ചെയ്‌തതോടെ 1260 രൂപയ്ക്ക് പകരം അക്കൗണ്ടിൽ നിന്നും 51000 രൂപ നഷ്‌ടമാവുകയും ചെയ്‌തു.

 

Readers Comment

Add a Comment