Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:24 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,keralapolice,ponnani,medicine,lockdown,i2inews

പൊന്നാനി: ലോക്ക് ഡൗൺ സാഹചര്യത്തിൽ മരുന്ന് കിട്ടാതെ വലഞ്ഞ യുവാവിന് അരമണിക്കൂറിനുള്ളിൽ വീട്ടിൽ മരുന്ന് എത്തിച്ച് കൊടുത്ത് പൊന്നാനി പൊലീസ് മാതൃകയായി.മരുന്നിന്റെ അത്യാവശ്യം അറിയിച്ചു കൊണ്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ അഡ്രസ് ചോദിച്ചറിഞ്ഞ് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

പുറത്ത് ഇറങ്ങി നടക്കുന്നവർക്കെതിരെ കർശന നിലപാടുകൾ എടുക്കുമ്പോഴും ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ പൊലീസിനെ കൂടുതൽ ജനകീയമാക്കുകയാണ്.

Readers Comment

Add a Comment