Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Kayamkulam

ഹെൽമെറ്റ് വെക്കാത്തതിന്റെ പേരിൽ നഗരസഭാ ചെയർപേഴ്‌സന്‌ പിഴ ഈടാക്കിയതിന്റെ തൊട്ടടുത്ത ദിവസം പോലീസുകാർക്ക് ഭക്ഷണം പാകം ചെയ്യാറുള്ള ക്യാന്റീൻ അടപ്പിക്കാൻ ശ്രമിച്ച് പകരം വീട്ടി നഗരസഭാ അധികൃതർ. താൽകാലിക ലൈസൻസ് ഇല്ലെന്ന പേരിൽ കാന്റീൻ അടപ്പിക്കാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നഗരസഭാ പരിധിയ്ക്കുള്ളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 
കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷണം വിളമ്പരുതെന്ന ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെ യാതൊരു തടസങ്ങളുമില്ലാതെയാണ് കാന്റീൻ പ്രവർത്തിച്ച് വന്നിരുന്നത്. പരാതി ലഭിച്ചാൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന്  നഗരസഭാ ചെയർമാൻ എൻ ശിവദാസൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത നഗരസഭാ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചു. 

Readers Comment

Add a Comment