Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,breakcorona,chiefminister,website,i2inews

കൊറോണയെ പ്രതിരോധിക്കാനും കരുതലോടെ കൈകാര്യം ചെയ്യാനുമുള്ള നൂതന ആശയങ്ങള്‍ക്കായി ബ്രേക്ക് കൊറോണ പദ്ധതിയുമായി കേരളം. ഇതിനായി  സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന്‌ 'ബ്രേക്ക് കൊറോണ ഡോട്ട് ഇന്‍' എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കോറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ അറിയിക്കാനും സമൂഹ രോഗബാധ തടയാനും മാനസിക പിന്തുണ നൽകുന്നതുമായുള്ള മാര്‍ഗങ്ങള്‍ വെബ്‌സൈറ്റിലൂടെ പങ്കുവെക്കാവുന്നതാണ്.

കൊറന്റൈനില്‍ ഇരിക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളും ഇതിലൂടെ പങ്കുവയ്ക്കാം. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികളും സമര്‍പ്പിക്കാം. ഇത് വിദഗ്ധരുടെ പാനല്‍ വിശദമായി പരിശോധിച്ചതിനു ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Readers Comment

Add a Comment