Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
street dogs

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ്. കോഴിക്കോട് നഗരപരിധിയിലെ  എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജാണ്  നിർദേശം കൊടുത്തത്. ലോക്ക് ഡൗണിൽ ജനജീവിതം നിശ്ചലമായ സാഹചര്യത്തിൽ തെരുവ് നായകൾക്കും കാവുകളിലെ കുരങ്ങുകൾക്കും ഭക്ഷണം എത്തിച്ചു നൽകണമെന്ന് മുഖ്യമന്ത്രി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
ലോക്ക്ഡൗൺ മൂലം അവശ്യവസ്തുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ വളർത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Readers Comment

Add a Comment