Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:14 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,isolation,stick posters,houses,covid19,i2inews

തിരുവനന്തപുരത്ത് കോവിഡ് 19  നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോസ്റ്റർ പതിപ്പിക്കാൻ തീരുമാനമായി. നിരീക്ഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനം.
നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാതെ പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നുവെന്ന പരാതി നിരവധി തവണ ലഭിച്ചതിനെ തുടർന്ന് ജില്ലാതല അവലോകന യോഗത്തിലാണ്  ഇതു സംബന്ധിച്ച് ധാരണയായത്. 

അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുടെ സമ്പര്‍ക്ക ലിസ്റ്റിലുള്ള മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായിട്ടുണ്ട്. 179 പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ ഹൈ റിസ്കില്‍ ആയിരുന്നു. ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്.  

Readers Comment

Add a Comment