Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Robot

ഐസൊലേഷൻ വാർഡുകളിൽ സാധാരണ മനുഷ്യർ കയറുമ്പോഴുള്ള രോഗസാധ്യത കണക്കിലെടുത്ത് ഇത്തരം വാർഡുകളിൽ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ പരീക്ഷിച്ച് രാജസ്ഥാൻ. ജയ്‌പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിലാണ് രോഗികളെ വേണ്ടവിധം പരിചരിക്കാനായി റോബോട്ടുകളെ പരീക്ഷിച്ചത്. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് റോബോട്ടുകൾ സഹായമെത്തിച്ചു. ഇതുവഴി ആശുപത്രി ജീവനക്കാർ രോഗികളോട് അടുത്തിടപിഴകുന്ന സാഹചര്യം  പരമാവധി ഒഴിവാക്കാനാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാർഗങ്ങൾ ഉപയോഗിച്ചാണ് ചൈന കൊറോണയുടെ പിടിയിൽ നിന്നും വലിയൊരു അളവോളം രക്ഷപ്പെട്ടതെന്ന പാഠം നമ്മുക്ക് മുന്നിലുള്ളപ്പോൾ രാജസ്ഥാൻ തുടങ്ങിവെച്ചത് ഒരു വലിയ മുന്നേറ്റമാണെന്ന് ഇന്ത്യ മുഴുവൻ അഭിപ്രായമുണ്ട്.  

Readers Comment

Add a Comment