Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
janatha curfew

ഇക്കഴിഞ്ഞ ജനത കർഫ്യു സമയത്ത് ആളുകൾ കൈകൊട്ടിയും പാത്രങ്ങൾ കൊട്ടിയും ശബ്ദമുണ്ടാക്കിയപ്പോൾ കൊറോണ വ്യാപനം ഗണ്യമായ അളവിൽ  കുറഞ്ഞു എന്ന വാർത്ത ശുദ്ധമണ്ടത്തരമെന്ന് റിപ്പോർട്ടുകൾ. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അധികവും പ്രചരിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സത്യാന്വേഷണ വിഭാഗമാണ് ഈ സന്ദേശങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. ആളുകൾ കൂട്ടം ചേർന്ന് കൈകൊട്ടുന്നതും പാത്രങ്ങൾ മുട്ടി ശബ്ദമുണ്ടാക്കുന്നതും ദോഷ ഫലമേ ചെയ്യൂ. പരമാവധി സാമൂഹിക അകലം പാലിച്ച് മറ്റ് മനുഷ്യരുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നതാണ് ഈ ഘട്ടത്തിൽ ആകെ ചെയ്യാനുള്ളത്. വലിയ അളവിൽ ശബ്ദം കേൾപ്പിക്കുമ്പോൾ കൊറോണ വൈറസിന് നിലനിൽക്കാനാകില്ല എന്നത് മണ്ടത്തരമാണെന്നും ബ്യൂറോ കണ്ടെത്തി. 

 

Readers Comment

Add a Comment