Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇറ്റലിയുടെ മുൻ ഇതിഹാസ നായകൻ പൗലോ മാൽദീനിക്ക് കൊറോണ സ്ഥിരീകരിച്ചു. പൗലോ മാൽദീനിക്ക്  പുറമെ  അദ്ദേഹത്തിന്റെ മകനായ ഡാനിയേൽ മാൽദീനിക്കും രോഗം 
സ്ഥിരീകരിച്ചു. എസി മിലാന്റെ ഫസ്റ്റ് ടീമിനൊപ്പം ഡാനിയേൽ മാൽദീനിയും പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു. ശേഷം രണ്ടാഴ്ചകാലം മാൽദീനിയും മകനും വീട്ടുനിരീക്ഷണത്തിലായിരുന്നു. നിലവിൽ ഇരുവരുടെയും നില തൃപ്തികരമാണ്. രോഗം ഭേദമാകുന്നതുവരെ ഇരുവരും  നിരീക്ഷണത്തിൽ തന്നെ തുടരുമെന്ന് എസി മിലാൻ വ്യക്തമാക്കി.

 

 

Readers Comment

Add a Comment