Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
KSEB

കോവിഡ് ഭീതിയുമായി ബന്ധപ്പെട്ട ആളുകൾ പുറത്ത് പോലും ഇറങ്ങാൻ മടിയ്ക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാൻ 30 ദിവസം കൂടി സാവകാശം നൽകി സർക്കാർ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കനത്ത ജാഗ്രത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്  സർക്കാർ നടപടി.  കോവിഡ് പശ്ചാത്തലത്തിൽ സർവ്വകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ യുജിസിയും നിർദേശിച്ചിരുന്നു. ഈ മാസം അവസാനം വരെ മൂല്യ നിർണ്ണയ ക്യാമ്പുകളും നടക്കില്ല. സംസ്ഥാനത്തിന്റെ പൊതുരംഗമാകെ ഈ മാസം അവസാനം വരെ സ്തംഭിക്കും. സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ പലതും ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. 

Readers Comment

Add a Comment