Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,two year old baby ,death,pulppalli,i2inews

കട്ടിലിൽ നിന്ന് വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. കാപ്പിസെറ്റ് ചേർപ്പ് കല്ലിങ്കൽ ഗിരീഷ് -ഗ്രീഷ്മ ദമ്പതികളുടെ മകൻ  വൈഷ്ണവാണ് കട്ടിലിൽ നിന്ന് വീണ് മരിച്ചത്. പുൽപ്പള്ളിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയായിരുന്നു കുട്ടി കട്ടിലിൽ നിന്ന് നിലത്തേക്ക് തലയടിച്ച് വീണത്. തുടർന്ന് ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി വൈഗ. ശവസംസ്ക്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ.

Readers Comment

Add a Comment