Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് ബസുകൾ വൃത്തിയാക്കി കെഎസ്ആർടിസി യാത്രക്കാരുടെ കൂട്ടായ്മ. ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ വഴിയാണ് ബസ് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ തൊഴിൽ മേഖലയിലുള്ള ആളുകൾ നല്ല ഉദ്ദേശത്തിനായി ഒത്തുകൂടി ബസുകൾ വൃത്തിയാക്കി. തിരുവനന്തപുരം നഗരത്തിലാണ് സുമനസുകളുടെ ബസ് വൃത്തിയാക്കൽ നടന്നത്. സ്വമേധയാ തയ്യാറായി വരുന്ന യാത്രക്കാരുടെ വൃത്തിയാക്കലിനോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് കെഎസ്ആർടിസി ജീവനക്കാരും ബസുകളെ അണുമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. 

Readers Comment

Add a Comment