Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:02 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,corona virus,ksrtc bus,thamarssery,i2inews

ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ വേണ്ടി യുവാവ് ചെയ്തത് കണ്ട് ഞെട്ടി ബസ് യാത്രക്കാർ. താമരശ്ശേരിയിലാണ് സംഭവം. തനിക്ക് കൊറോണയുണ്ടെന്ന് പറഞ്ഞാണ് യുവാവ് മറ്റ് യാത്രക്കാരെ ഭീതിയിലാക്കിയത്. തുടർന്ന് ബസ് അധികൃതരും യാത്രാക്കാരും യുവാവിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇയാൾ കൊറോണ ബാധിതനല്ലെന്ന് കണ്ടതോടെയാണ് ബസ് യാത്ര പുനരാരംഭിച്ചത്. കോഴിക്കോട്ടുനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ ഇന്നലെ രാവിലെ 6 : 30 നായിരുന്നു സംഭവം. 

Readers Comment

Add a Comment