Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
anti corona juice

കൊറോണയെ ചെറുക്കാൻ ശേഷിയുള്ള ആന്റി കൊറോണ ജ്യൂസ് എന്ന പേരിൽ വർക്കലയിൽ 150 രൂപയ്ക്ക് ദ്രാവകം വിൽപ്പന നടത്തിയ വിദേശിക്ക് പോലീസിന്റെ താക്കീത്. പാപനാശം ഹെലിപ്പാഡിലെ ഇംഗ്ലണ്ടുകാരൻ നടത്തുന്ന കോഫി ഷോപ്പിലാണ് ആന്റി കൊറോണ ജ്യൂസ് കച്ചവടം പൊടിപൊടിച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്ത് തയ്യാറാക്കിയ ദ്രാവകമാണ്  കൊറോണയെ ചെറുക്കുമെന്ന പേരിൽ 150 രൂപ ഈടാക്കിയത്. തെറ്റിദ്ധാരണ പരത്തുന്നതുമായ ബോർഡ് കണ്ട നാട്ടുകാർ പോലീസിനെ അറിയിക്കുകയും പോലീസെത്തി വിൽപ്പന നടത്തിയ വിദേശിക്ക് ശക്തമായ ഭാഷയിൽ താക്കീത് നൽകുകയുമായിരുന്നു. 

Readers Comment

Add a Comment