Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,psc,covid19,exam postponed,kerala,i2inews

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകളെല്ലാം റദ്ദാക്കി. ഏപ്രിൽ 14 വരെയുള്ള മുഴുവൻ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. നിലവിൽ രാജ്യത്ത് 114 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 

അതേസമയം, കടുത്ത നിയന്ത്രണങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ എംജി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് തുടക്കമായി. എംജി സര്‍വകലാശാല ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷകളാണ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ നടക്കുന്നത്. മാസ്‌കും സാനിറ്റൈസറും വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന ചില കോളേജ് അധികൃതരുടെ നിര്‍ദേശം പല കോളേജുകളിലും പ്രതിഷേധത്തിനിടയാക്കി.

 

Readers Comment

Add a Comment