Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:19 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sylvia browne

"...ഏകദേശം 2020 ആകുമ്പോഴേക്കും ന്യുമോണിയ പോലെ ഒരു രോഗം ലോകമാകെ പടരും. ശ്വാസകോശത്തെയാകും രോഗം ബാധിക്കുക. പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സകളും ഒന്നും അപ്പോൾ ഫലം കാണില്ല. പക്ഷെ പൊടുന്നനെ വന്നത് പോലെ തന്നെ രോഗം അപ്രത്യക്ഷമാകും. 10 വർഷത്തിന് ശേഷം വീണ്ടും വരും. പിന്നെ ആ രോഗം ഈ ഭൂമുഖത്ത് നിന്നുതന്നെ ഇല്ലാതാകും." തന്റെ വിഖ്യാതമായ 'എൻഡ് ഓഫ് ഡേയ്സ്' എന്ന പുസ്തകത്തിൽ വർഷങ്ങൾക്കുമുൻപ് തന്നെ സിൽവിയ ബ്രൗൺ പ്രവചിച്ച പല കാര്യങ്ങളും കൊറോണയുടെ കാര്യത്തിൽ സത്യമാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലോകം. 2010 ൽ വന്ന ഒരു പകർച്ച വ്യാധിയെയും വർഷങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി പ്രവചിച്ച ബ്രൗൺ എന്ത് അത്ഭുത സിദ്ധികൊണ്ടാണ് ലോകത്തെ ഇപ്പോൾ ഭീതിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണയെക്കുറിച്ച് ഇത്ര കൃത്യമായി പ്രവചിച്ചത് എന്നാണ് ശാസ്ത്രലോകത്തിന് മനസിലാകാത്തത്. 
2020 ൽ സ്റ്റോക്ക് മാർക്കറ്റ് നിലയ്ക്കുമെന്നാണ് ബ്രൗണിന്റെ മറ്റൊരു പ്രവചനം. 2020 മുതൽ ലോകത്തിൽ അന്ധത എന്നത് ഇല്ലാതായിത്തീരുമെന്നും ഇവർ തന്റെ പുസ്തകത്തിൽ പറയുന്നു. അമേരിക്കൻ പ്രെസിഡെൻസിയിൽ മനം മടുത്ത ജനങ്ങൾ പ്രെസിഡെൻസി സംവിധാനം തന്നെ 2020 ൽ വേണ്ടെന്ന് വെയ്ക്കുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്.  

Readers Comment

Add a Comment