Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
mask

 മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഡ്രഗ്‌സ് കണ്‍ട്രോര്‍ക്ക് നിർദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌കുകള്‍ക്കും സാനിറ്ററൈസറുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതായുള്ള വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 
ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആയതിനാല്‍ സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയില്‍ വിപണനം നടത്തുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment