Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോലീസ് ആസ്ഥാനത്തിന് സമീപം പൊങ്കാലയിട്ട ഭക്തർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത് മാതൃകയായി സംസ്ഥാന പോലീസ് വകുപ്പ്. പൊങ്കാലയിട്ട ഭക്തജനങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ തന്നെയാണ് ഉച്ച ഭക്ഷണം വിതരണം ചെയ്തത്.  2500 പേര്‍ക്കുള്ള ഭക്ഷണമാണ്  പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയിരുന്നത്. 1000 പേര്‍ക്ക് പ്രഭാതഭക്ഷണവും നല്‍കി. പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ചെലവ് വഹിച്ചത്. പൊലീസ് ആസ്ഥാനത്തിന് സമീപം പൊങ്കാലയിട്ട ഭക്തജനങ്ങൾ വിശപ്പകറ്റി മനസ്സ് നിറഞ്ഞാണ് യാത്രയായത്. 

 

 

Readers Comment

Add a Comment