Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sajan k varghese

കേരള ക്രിക്കറ്റ് അസോസിയേന്‍(കെസിഎ) പുതിയ പ്രസിഡന്റായി സജൻ കെ വർഗീസിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജിനെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി 
തിരഞ്ഞെടുത്തതിനെ തുടർന്നാണ് തൽസ്ഥാനത്തേക്ക് സജനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ നാമനിർദേശകപ്പട്ടിക മാത്രമേ സമർപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് രണ്ടാം തവണയാണ് സജന്‍ കെ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനത്തിന് അർഹനാകുന്നത്. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്റാകുന്നതിന് മുമ്പ് ഒന്നര വര്‍ഷത്തോളം സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ് പദവി വഹിച്ചിരുന്നു. 

പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നിന്നും  KCA മെമ്പർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി, പിന്നീട്   കെസിഎ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Readers Comment

Add a Comment