Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:18 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,death,javiyar peras,united nations,i2inews

മുന്‍ ഐക്യരാഷ്ട്രസഭാ മേധാവി ജാവിയര്‍ പെരസ് ഡീ ക്യൂലര്‍ അന്തരിച്ചു. നൂറുവയസ്സു തികഞ്ഞ പെരസ് പെറു സ്വദേശിയാണ്. ലോകത്തെ കടുത്ത ഭക്ഷ്യക്ഷാമത്തിനെതിരെ ശക്തമായ ആഹ്വാനം നടത്തിയത് പെരസിൻറെ നേതൃത്വത്തിലായിരുന്നു. 8 വര്‍ഷം നീണ്ടുനിന്ന ഗള്‍ഫ് യുദ്ധം അവസാനിപ്പിക്കാനും പെരസിൻറെ ശക്തമായ ഇടപെടലാണ് കാരണമായത്. എല്‍ സാല്‍വദോറിലെ ആഭ്യന്തരയുദ്ധവും അവസാനിപ്പിക്കാന്‍ പെരസാണ് ശ്രമിച്ചത്. 1981 മുതല്‍ 1991 വരെ 10 വര്‍ഷക്കാലം പെരസ് ലോകസമാധാനത്തിനായി പ്രവര്‍ത്തിച്ചു. 

Readers Comment

Add a Comment