Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,abortion,health minister,i2inews

ഡൽഹി : ഗർഭം അലസിപ്പിക്കുന്നതിന്  അനുവദനീയമായ പരമാവധി കാലയളവ് 20 ആഴ്ച്ചയാണ്.എന്നാൽ അത് 24 ആഴ്ച്ചയാക്കി ഉയർത്തണമെന്നുള്ള ബില്ല് ആണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന  ലോക്‌സഭയിൽ അവതരിപ്പിച്ചത്.ഡൽഹി കലാപത്തിനെതിരെ പ്രതിപക്ഷം അതി ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു ബില്ല് അവതരണം.

Readers Comment

Add a Comment