Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമർപ്പിച്ച  ശുപാർശകളുടെ  തുടർനടപടിയായി പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനും ഗാർഹിക പീഡനം തുടങ്ങിയ വനിതാ കുടിയേറ്റ ക്കാരുടെ പരാതികൾ  സ്വീകരിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് എൻ. ആർ. കെ വനിത സെൽ രൂപീകരിച്ചു. നോർക്ക റൂട്ടസ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ പാർവ്വതി ജി. എസ്സി നെ എൻ. ആർ. കെ വനിതാ സെൽ നോഡൽ ഓഫീസറായി നിയമിച്ചു.  ഇതുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ ഇ-മെയിൽ/വാട്ട്‌സാപ്പ് മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്.  ഫോൺ: 0471-2770540, മൊബൈൽ:9446180540 (വാട്ട്‌സ് സാപ്പ്), ഇ-മെയിൽ : womencell.norka@kerala.gov.in

Readers Comment

Add a Comment