Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,loknath behra,kerala police,i2inews

വെള്ളത്തില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ കനാലില്‍ ഇറങ്ങിയ പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.അന്‍വറിനെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. അന്‍വറിന് 2000 രൂപയുടെ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്‍സ്പെക്ടറെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെഫീക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനക്കത്തും നല്‍കും. 

പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ്  യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് അന്‍വര്‍ കനാലില്‍ ഇറങ്ങിയത്. ഇതുകണ്ട ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് ഒപ്പമിറങ്ങി സഹായിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Readers Comment

Add a Comment