Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ മലമ്പുഴ (പാലക്കാട്: 0491-2815333), ഉദുമ (കാസർകോട്: 0467-2233935), പള്ളുരുത്തി (എറണാകുളം 0484-2231530), എന്നിവിടങ്ങളിൽ 2019-2020 അധ്യയന വർഷത്തിൽ പോസ്റ്റ് ബേയ്‌സിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് 20വരെ അപേക്ഷക്കാം. കൂടുതൽ വിവരങ്ങൾക്ക് https://simet.kerala.gov.in.
30.82°C








