Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumlife,psc training,bemax,i2inews

വിദഗ്ധ വിദ്യാഭ്യാസ പരിശീലന പദ്ധതികളിലൂടെ ശ്രദ്ധേയരായ ബീ മാക്സ് നഴ്സുമാർക്കായി പി എസ് സി വഴി സർക്കാർ  ജോലി എന്ന സ്വപ്നം  സാക്ഷാത്കരിക്കാൻ അവസരം ഒരുക്കുന്നു . ജോലി ചെയ്യുന്നവരുടെ സൗകര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ സൺ‌ഡേ ബാച്ചുകൾക്കും , സായാഹ്‌ന ബാച്ചുകൾക്കും പുറമെ ഒഴിവ് സമയങ്ങളിൽ ചോദ്യോത്തര പരിശീലനത്തിന് വേണ്ടി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷനും  തയ്യാറാക്കിയിട്ടുണ്ട് . ഇപ്പോൾ പി എസ് സി പരിശീലനത്തിന് ചേരുന്നവർക്ക് 2850 രൂപ വിലവരുന്ന ടെക്സ്റ്റ് ബുക്കും സ്റ്റഡി  മെറ്റീരിയലും സൗജന്യമായി നൽകുമെന്ന് ബീ മാക്സ് അധികൃതർ അറിയിച്ചു . പൊതുവിജ്ഞാനം ഒഴിവാക്കി നഴ്‌സിംഗ് വിഷയങ്ങൾ  മാത്രം ഉൾപ്പെടുത്തി നടക്കുന്ന ഈ എക്സാമിന് വേണ്ടി PSC ,UPSC , AIMS ,JIPMER , തുടങ്ങിയ സ്റ്റാഫ് നഴ്‌സ് പരീക്ഷകളുടെ മുൻ വർഷ ചോദ്യ പേപ്പറിനോടൊപ്പം  ചോദ്യോത്തര പരിശീലനവും , കോച്ചിങ് രംഗത്തെ ബീ മാക്‌സിന്റെ പരിചയ സമ്പന്നതയും , പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന തിയറി ക്ലാസ്സുകളും ഉദ്യോഗാർത്ഥികൾക്ക് മികച്ച വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു .ബീ മാക്സിന്റെ  കൊല്ലം, മേവറം, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര, ആറ്റിങ്ങൽ ബ്രാഞ്ചുകളിലും  പി എസ് സി കോച്ചിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്  കൂടുതൽ വിവരങ്ങൾക്ക് 0474 2724373 , 9544889890 

 

Readers Comment

Add a Comment