Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി യുടെ  വീഡിയോ എഡിറ്റിങ്/ ഫോട്ടോ ജേര്‍ണലിസം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ആറുമാസത്തെ വീഡിയോ എഡിറ്റിങ്/ മൂന്നുമാസത്തെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ഉടനെ ആരംഭിക്കും. യോഗ്യത: പ്ലസ് ടു. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ എഡിറ്റിങ്ങിന് ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ keralamediaacademy.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: വീഡിയോ എഡിറ്റിംഗ് - 9400048282, ഫോട്ടോ ജേര്‍ണലിസം- 9447225524. ഓഫീസ്- 0471- 2726275

Readers Comment

Add a Comment