Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതിര്‍ന്ന പൗരന്മാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമപ്രകാരം ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഒരു ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  പരാതിക്കാരെ നേരില്‍ കേള്‍ക്കുന്നതിനുള്ള അറിയിപ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ലഭ്യമാണ്. പരാതിക്കാര്‍ വില്ലേജ് ഓഫീസര്‍മാരെ സമീപിച്ച് അറിയിപ്പ് കൈപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം, തീയതി, സമയം എന്നിവ പ്രകാരം ഹജരാകണമെന്ന് സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.

Readers Comment

Add a Comment