Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കര്‍ഷക തൊഴിലാളി ആനുകൂല്യ കുടിശിക എത്രയും വേഗം കൊടുത്തു തീര്‍ക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 130 കോടി രൂപ പ്രത്യേക ധനസഹായമായി ബോര്‍ഡിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2011 ഏപ്രില്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള അതിവര്‍ഷാനുകൂല്യ കുടിശിക വിതരണം നടക്കുകയാണ്. ഇതു പൂര്‍ത്തിയായശേഷം കൂടുതല്‍ തുക അനുവദിക്കുന്നതും പരിഗണിക്കും. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി തൊഴിലാളി അംശദായം 20 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ വരുമാനം വര്‍ധിക്കുന്നതിനൊപ്പം തൊഴിലാളി ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
24.92°C








