Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,onv kurup, i2inews ,recitation competition,  i2inews

തിരുവനന്തപുരം പുരോഗമന കലാസാഹിത്യസംഘവും  ഇടപ്പഴഞ്ഞി  ചട്ടമ്പി സ്വാമി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ഒ.എൻ.വി.  അനുസ്മരണം ശനിയാഴ്‌ച(ഫെബ്രുവരി 8) നടക്കും.  കവിതാ ആലാപന മത്സരം, അനുസ്മരണ പ്രഭാഷണം, ഒഎൻ വി. ഗാനസന്ധ്യ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌.  

 വഴുതക്കാട് കോട്ടൺഹിൽ  ഗവ. എൽ.പി. സ്കൂൾ അങ്കണത്തിൽ അനുസ്‌മരണ സമ്മേളനം വൈകിട്ട്‌ 5.30 ന്‌ കവി പ്രഭാവർമ ഉദ്‌ഘാടനം  ചെയ്യും. രാജീവ്‌ ഒഎൻവി സമ്മാനദാനം നിർവഹിക്കും. എൻ രാജേശ്വരി അധ്യക്ഷയാകും. സംസ്ഥാനതല ഒഎൻവി  കവിതാ ആലാപന മത്സരം     രാവിലെ 10 മുതൽ   ആരംഭിക്കും.  കവിതാലാപന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. 12 വയസുവരെ, 13 മുതൽ 18 വരെ, 19 മുതൽ 30 വരെ, 31 വയസും അതിനു മുകളിലും എന്നിങ്ങനെ നാലു പ്രായവിഭാഗങ്ങളിലായാണ് മത്സരം. 

Readers Comment

Add a Comment