Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 73-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം സമുദ്ര അക്വേറിയത്തിലെ നാളത്തെ പ്രവേശനം സൗജന്യമായിരിക്കും. രാവിലെ പത്തുമുതൽ വൈകിട്ട് നാല് വരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അക്വേറിയം സന്ദർശിക്കാം.
24.47°C








