Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

തിരുവനന്തപുരം അഡീ. ജില്ലാ കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു.  നിശ്ചിത യോഗ്യത ഉള്ളവരും ബാര്‍ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 2020 ജനുവരി 25 ന് 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷകന്റെ വിവരങ്ങള്‍ എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15 ന് മുന്‍പ് സമര്‍പ്പിക്കണം.  ഫോണ്‍: 0471 2731210.

Readers Comment

Add a Comment