Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

പ്രതീകാത്മക കവിതകളിലൂടെ മലയാളസാഹിത്യത്തിൽ വേറിട്ട പാതയുണ്ടാക്കിയ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 42-ാം ചരമവാർഷികം 
ഇന്ന്. കവിയെന്നതിലുപരി ഉപന്യാസകാരൻ, ​ഗവേഷകൻ എന്നീ നിലകളിലും ജി.ശങ്കരക്കുറുപ്പ് ശ്രദ്ധേയനായി. വേളി, സാ​ഗരസം​ഗീതം,ചന്ദനക്കട്ടിൽ തുടങ്ങിയവ വായനക്കാരുടെ ഭാവുകത്വം മാറ്റിയ ജി യുടെ കവിതകളാണ്. ടാ​ഗോറിന്റെ ​ഗീതാജ്ഞലി മലയാളത്തിൽ ആദ്യമായി വിവർത്തനം ചെയ്തതും ജി. ശങ്കരക്കുറുപ്പാണ്. കേരള,കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, ജ്ഞാനപീഠപുരസ്കാരം എന്നിവ ജിയെ തേടിയെത്തിയിട്ടുണ്ട്.

Readers Comment

Add a Comment