Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് എല്ലാ ജില്ലകളിലും സെയിഫ് ഹോമുകള്‍ സജ്ജമാക്കുന്നതിനായി സന്നദ്ധ സംഘടനകളില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് പ്രൊപ്പോസല്‍ ക്ഷണിച്ചു. പരമാവധി പത്ത് ദമ്പതികള്‍ക്ക് ഒരേസമയം താമസസൗകര്യമൊരുക്കാന്‍ കഴിയണം. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കണം. താത്പര്യമുള്ള സംഘടനകള്‍ അതാത് ജില്ലയിലുള്ള സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2306040.

Readers Comment

Add a Comment