Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അസോസിയേറ്റ് ഫാക്കൽറ്റി (ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ), ടെക്നിക്കൽ അസിസ്റ്റൻറ് (വുഡ് ആൻഡ് ബാംബൂ വർക്ഷോപ്പ്, കമ്പ്യൂട്ടർ എയ്ഡഡ് ലാബ്, ഓഡിയോ വിഡിയോ ലാബ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.ksid.ac.in.
24.92°C








