Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ റോഡുകളുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ മെഡിക്കൽ കോളേജ് ജീവനക്കാരുടെ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസത്തേയ്ക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. അക്കാഡമിക് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസിന് പിൻവശത്തെ റോഡ്, പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസിലേക്കുള്ള റോഡ്, പത്തോളജി, ഫാർമക്കോളജി വിഭാഗങ്ങളിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ടാറിംഗ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടയും ജീവനക്കാരുടെയും മറ്റും വാഹനങ്ങൾക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വരെയാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Readers Comment

Add a Comment