Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,elon musk, earth, moon, spacex, i2inews

നൂറ് സ്റ്റാര്‍ഷിപ്പുകള്‍ നിര്‍മിച്ച്‌ വര്‍ഷം ഒരു ലക്ഷം പേരെ ഭൂമിയില്‍ നിന്നും ചൊവ്വയിലെത്തിക്കണം എന്ന് പദ്ധതിയുമായി ഇലോണ്‍ മസ്‌ക്. സ്പേയ്സ് എക്സ് വിഭാവനം ചെയ്യുന്ന സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശ യാത്രാ വാഹനത്തിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയിട്ടില്ല. എന്നാല്‍ ഇതിനകം തന്നെ തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങളാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ചൊവ്വയില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച്‌ മനുഷ്യനെ ഒരു ഗ്രഹാന്തര ജീവിയാക്കുക എന്ന വലിയൊരു ലക്ഷ്യം ഉള്‍പ്പെടുന്നതാണ് പദ്ധതികള്‍. കേവലം സാഹസികരായ ചിലരെ മാത്രം ചൊവ്വയിലെത്തിക്കാനല്ല ഒരു ജനതയെ മുഴുവന്‍ കൊണ്ടുപോവണം എന്നതാണ് മസ്‌കിന്റെ പദ്ധതി.

Readers Comment

Add a Comment