Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, KHSTU , PRESIDENT, SECRETARY, TREASURER,I2INEWS

കൊണ്ടോട്ടി:  കെ എച്ച് എസ് ടി യു വിന്റെ പുതിയ സബ്ജില്ലാ ഭാരവാഹികളായി, ലത്തീബ്‌ കുമാർ( പ്രസിഡന്റ്) പികെ അബ്ദുൽസലാം( സെക്രട്ടറി) അബ്ദു ഇ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് റിഷാൻ പള്ളിക്കൽ, ഹമീദ് കൊട്ടപ്പുറം, സുബൈർ, മസൂദ് അലി ഒളവട്ടൂർ ടൂർ, ബാസിൽ, എന്നിവരെ, വൈസ് പ്രസിഡണ്ടുമാരാ യും, ഏക സാലിഹ്, മുനീർ അരിമ്പ്ര, പുത്തൻ റൗഫ്, അസ്ലം കൊട്ടുക്കര, മുഹ്സിൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. വി കെ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്, അനസ് മുന്നിയൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Readers Comment

Add a Comment