Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, thomas varghese, g v raja award, i2inews

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്‌പോര്‍ട്‌സ് ലേഖകനു നല്കുന്ന ജി.വി രാജാ മാധ്യമ പുരസ്‌കാരം ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിന്. ദീപികയില്‍ പ്രസിദ്ധീകരിച്ച പ്രളയത്തെയും അതിജീവിച്ച പോരാട്ടവീര്യം എന്ന കായിക പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത് . 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കും. കായിക മന്ത്രി ഇ.പി ജയരാജനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . ഇത് രണ്ടാം തവണയാണ് ജി.വി രാജാ സംസ്ഥാന മാധ്യമ പുരസ്‌കാരം തോമസ് വര്‍ഗീസ് നേടുന്നത്.  2013-ലെ ജി.വി രാജാ മാധ്യമപുരസ്‌കാരവും തോമസ് വര്‍ഗീസിനായിരുന്നു. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശിയാണ് തോമസ്. ഭാര്യ ലിന്‍സി ഫിലിഫ്‌സ്. മകള്‍ മരിയ

Readers Comment

Add a Comment