Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:51 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, norka roots, vacancy, nurse, i2inews

ഒമാനിലെ സലാലയിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി എസ് സി നഴ്സിങ്ങും കുറഞ്ഞത് 4 വർഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാർക്കും എം ബി ബി എസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടർമാർക്കുമാണ് നിലവിൽ അവസരമുള്ളത്‌. രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2020 ജനുവരി 15.കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്‌ കോൾ സേവനം ) ലഭിക്കും .

Readers Comment

Add a Comment