Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fisherman, off shore break water plan, i2inews

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഓഫ് ഷോർ ബ്രേക് വാട്ടർ പദ്ധതിയുടെ ഭാഗമായി ആഴക്കടൽ സാങ്കേതിക നിരീക്ഷണ പഠനം നടത്തുന്നു. ഈ മാസം 17 വരെ മുതലപ്പൊഴി, ശംഖുമുഖം, വലിയതുറ, പൂന്തുറ, പൂവാർ എന്നിവിടങ്ങളിൽ ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സാങ്കേതിക പഠനം നടത്തും. ഇതിനോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് കോർപറേഷൻ അറിയിച്ചു

Readers Comment

Add a Comment