Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:14 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംയുക്തഹർത്താലിന്റെ ഭാ​ഗമായി തലസ്ഥാനത്തെ ക​ടകളെല്ലാം സമരക്കാർ  അടപ്പിച്ചു. ഒരു തട്ടു കട പോലും തുറക്കാൻ സമ്മതിച്ചില്ല. എന്നാൽ സമരസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു സമീപം വൈ. എം.സി. എ ഹാളിന്  എതിർവശത്തുള്ള ശാരദാക്കന്റെ ചായക്കട മാത്രം തുറക്കാൻ സമ്മതിച്ചു. സമരക്കാർക്ക് ചായയും ഇലയടയും പഴം പൊരിയും ആവശ്യം പോലെ ശാരദാക്കൻ നൽകി. സമരക്കാരും ഹാപ്പി ശാദരാക്കനും ഹാപ്പി. പണ്ടാരാണ്ട് പറഞ്ഞപോലെ  ഓൾ ആർ ഈക്വൽ ബട്ട് സം ആർ മോർ ഈക്വൽ.

Readers Comment

Add a Comment