Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, panagappara, health unit, walk in interview, i2inews

മെഡിക്കൽ കോളേജിന്റെ കീഴിലുള്ള പാങ്ങപ്പാറ ഹെൽത്ത് യൂണിറ്റിൽ വിവിധ തസ്തികയിലേക്കുള്ള താത്കാലിക നിയമനം നടത്തുന്നു .ജനുവരി 6 ,9 ,10 തീയതികളിലായി വാക് ഇൻ ഇന്റർവ്യൂ  നടത്തും .ആശുപത്രി അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികളിലേക്ക് ജനുവരി 6 നും ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ് , സ്റ്റാഫ് നേഴ്സ് തസ്തികളിലേക്ക് ജനുവരി 9 നും പാർട്ട് ടൈം സ്വീപ്പർ,സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിൽ ജനുവരി 10 നുമാണ് ഇന്റർവ്യൂ നടത്തുന്നത് .  യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുമായി  ഉദ്യോഗാർത്ഥികൾ അതാത് ദിവസങ്ങളിൽ പാങ്ങപ്പാറ  ഹെൽത്ത് യൂണിറ്റിൽ എത്തിച്ചേരണം .വിശദാംശങ്ങൾക്ക് ;0471 -2418038

Readers Comment

Add a Comment