Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി.എം. അബ്ദുറഹിമാന്റെ സ്മരണാര്‍ത്ഥം തിരൂര്‍ വെട്ടം പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാല നല്‍കുന്ന ഈ വര്‍ഷത്തെ പത്ര-ദൃശ്യ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
2019 ഡിസംബർ 15 വരെയുള്ള കാലയളവില്‍ ഇംഗ്ലിഷ്- മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഒരു പത്ര റിപ്പോര്‍ട്ടിനും മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത ഒരു ദൃശ്യ മാധ്യമ റിപ്പോര്‍ട്ടിനുമാണ് അവാര്‍ഡ്. 10,001 രൂപ വീതവും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. അവാര്‍ഡിനായി എന്‍ട്രികള്‍ ജനുവരി 15ന് വൈകീട്ട് 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കണം.
സെക്രട്ടറി
പി.പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല & ഗ്രന്ഥാലയം വെട്ടം, തിരൂർ
676102
9539996347
24.92°C








