Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:06 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശ്രീകാന്ത് അറുപതുതവണ വിവാഹം ക​ഴിച്ചോ? ഈ ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്. സം​ഗതി ഇതാണ്. തമിഴ്നാട്ടിൽ 60 വയസ്സായാൽ വീണ്ടും വധുവിനെ വരണമാല്യം ചാർത്തിക്കും. 60 വയസ്സായ ശ്രീകാന്ത് വധുവിനെ വരണമാല്യം ചാർത്തിക്കുന്ന ചിത്രമാണ് വൈറലായത്. തമിഴ്നാട്ടുകാരുടെ ആചാരപ്രകാരം ശ്രീകാന്തും ഭാര്യയും ഒന്നുകൂടി വിവാഹം കഴിച്ചുവെന്നു മാത്രം.

Readers Comment

Add a Comment