Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടാമത് ലോകകേരളസഭയോട് അനുബന്ധിച്ച് നടത്തുന്ന ആഗോള ഫോട്ടോഗ്രാഫി മത്സരമായ പ്രവാസകാഴ്ചയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈ മാസം 22 വരെ അപേക്ഷിക്കാം. പ്രവാസജീവിതമെന്നതാണ് വിഷയം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്ക് ഫോട്ടോകൾ അയയ്ക്കാം. ഒരാൾക്ക് മൂന്ന് ഫോട്ടോകൾ വരെ അയയ്ക്കാം.lksphotocontest@gmail.com ലേയ്ക്ക് ഫോട്ടോകൾ ഇ-മെയിൽ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി www.keralamediaacademy.org സന്ദർശിക്കുക.
28.82°C








