Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:22 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum , actor, sreeram lagu, passed away, i2inews

പ്രശസ്ത മറാഠി സിനിമ-നാടക നടനും ഇ.എന്‍.ടി. ഡോക്ടറുമായിരുന്ന ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു.പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹികരംഗത്തും പ്രവര്‍ത്തിച്ചിരുന്നു.

1930-ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. നാട്യസമ്രാട്ട് ശ്രീരാം ലാഗുവിന്റെ പ്രശസ്തമായ ചിത്രമാണ്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ.

Readers Comment

Add a Comment