Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:19 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക്  വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കും.  കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എൻ.എം നഴ്‌സുമാർക്കാണ് അവസരം. മെഡിക്കൽ/സർജിക്കൽ, എൻ.ഐ.സിയു, മെറ്റേർണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 31.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Readers Comment

Add a Comment